പൂത്തുലഞ്ഞ ഈ പൂമര
ചോട്ടീല് ഞാന്‍ കാത്തിരുന്നത്...
ഒരു വസന്ത കാലത്തേ ആയിരുന്നു...........
അന്നു പെയ്ത ചാറ്റല്‍ മഴയില്‍ ഈറനായി മാറിയത്
എന്റെ മനസായിരുന്നു.........
കുന്നിമണികള്‍ പെറുക്കി എടുത്തു വച്ചത്......
സ്വപ്നങള്‍ക്ക് നിറം നല്‍കാനായിരുന്നു.......
ഇന്നു...എന്റെ വസന്തകാലവും
,,,എന്റെ സ്വപ്നങളും......
മുഴുവന്‍.....നിന്റെ..............സ്നേഹതിന്‍െറ നിറമാണ്........
..............നിറഞ്ഞ സ്നേഹതിന്‍െറ........
ആ...സ്നേഹത്തില്‍... ....ഞാന്‍ ഇന്നു..നൂറു നിറമുള്ള......പുതിയ..സ്വപ്നങ്ങള്‍....കണ്ടു തുടങ്ങുന്നു.....
Subscribe to:
Post Comments (Atom)
2 comments:
നല്ല വരികള്‍
thank you..nallathu varatte ellarkkum
Post a Comment