
ഒരായിരം വസന്ത കാലത്തെ നിറങ്ങള്‍ മുഴുവന്‍ എടുതണിഞ്
ഇന്നു വേലിക്കലെ കൊന്നപൂമരം പൂത്തു നില്‍പ്പുണ്ടാവും
കോലോത്തും , രാധ ചേച്ചിയുടെ വീടിലും എവിടെയും
നിറയുന്നത് ഒരിത്തിരി കൊന്നപൂവീന്െറ ഐശ്വര്യം ...
കണ്ണനെ കണി കാണാന്‍ ,വരും കാലങ്ങളില്‍ ജീവിതത്തില്‍
കണിയുടെ സ്വര്‍ണാ വെളിച്ചം കൂടുതല്‍ പ്രഭ പകരാന്‍
മനസു നിറയെ പ്രാര്ത്തന്കളും ആയീ..ഒരു വിഷു കാലത്തെ ....അല്ല ...
ഓര്മ കളില്‍ നിറഞ്ഞു നില്ക്കുന്ന നല്ല കാലത്തേ വീണ്ടും കാത്തിരിക്കുന്നു
..............................ഒരു പാവം കുഞ്ഞികിളി .........................
4 comments:
നന്നായി
പാവം കുഞ്ഞികിളി
നന്നായി
നല്ല വരികള്‍....
നന്നായിരിക്കുനു
Post a Comment