ഇനി ഞാന്‍ എന്ന് മഴ കാണും
ഒരു ഓണം കൂടും
ഒന്നുഞ്ഞലാടും ...
പാടവരംബത്തുകൂടോടും...
പട്ടുപാവാട ചുറ്റും ...
അരിനെല്ലീക്ക തിന്നും ...
നാമം ജപിക്കും
അമ്മ മടിയില്‍ ചാഞ്ഞുറങ്ങും
അച്ഛനോട് കിന്നാരം പറയും
അനിയനെ തോളത്തു തട്ടും ...
മുല്ല പൂ ചൂടും ..
തഴം പായില്‍ ഉച്ചക്ക് മയങ്ങാന്‍ കിടക്കും
ഇല്ല...................
ഇനി ഞാന്‍ സ്വപ്നം കാണും....
സ്വപ്നം മാത്രം ...........................................
Subscribe to:
Post Comments (Atom)
4 comments:
നല്ല കവിത. ഇതൊന്നു വായിക്കൂ സമയമുള്ളപ്പോള്‍
നല്ല വരികള്‍...
ആശംസകള്‍
ellarkkum nallathu varatte..sandosham...
Post a Comment