Thursday, June 13, 2013

marichupoya oru pranyam

നിന്റെ പ്രണയം എന്നെ വേദനിപ്പിക്കുമെന്നോ?

നീ പറയാതെ പോയ പ്രണയമാണ് ഇന്നും എന്റെ ദുഃഖം

നീ മറന്നിട്ട ചുവന്ന ചെമ്പക പൂക്കള്‍ എനിക്കായിരുന്നുവെന്നോ?

ഞാന്‍ വിടപറഞ്ഞു പിരിഞ്ഞ വേദിയില്‍...

നീ മുഖം പൊത്തി കരഞ്ഞപ്പോള്‍ ...

വേദനിചതു എന്റെ മനസായിരുന്നു





1 comment:

ശ്രീ said...

കുറേ നാളായി പോസ്റ്റുകളൊന്നും കാണുന്നില്ലല്ലോ