വേലിക്കല്‍ നിന്നൊരു പൂവല്ലേ നീ...
കൊച്ചു പൂമൊട്ടായ് കാറ്റുമൊതതാടിയില്ലെ......
ഇന്നെന്‍െറ മുറ്റത്തെ കൊച്ചുപൂക്കളതതിന്‍െറ റാണിയല്ലേ..
നിന്‍റെ നിറങ്ങളെന്‍് ആത്മാവിലൊരു പിടി വര്‍ണ വസന്തങ്ങള്‍ വാരിതൂവി
നീയിന്നു വാടല്ലേ കരിയല്ലേ പൂവേ നീയെന്‍റെ ആരോമ്മല്‍ സ്വപ്നമല്ലേ....
5 comments:
തീര്‍ച്ചയായും ഒരേട്ടന്‍ ചൊല്ലിക്കൊടുക്കുന്ന വരികള്‍
ആശംസകള്‍
നന്നായി...
നല്ല പോസ്റ്റ്
sandosham ellavarkkum nallathu varatte
vanikkutty ella kavithakalum onninonnu macham ennu parayunnillankilum ellam othiri nallathanoottooooooo
Post a Comment