ഞാന്‍ ഒരു മുല്ലവള്ളിയെങ്കില്....നീയെന്റെ തേന്മാവാണ്
ഞാന്‍ ഒരു സൂര്യകാന്തിയെങ്കില് നീ എന്റെ സൂര്യനും ...
ഞാന്‍ ഒരു സ്വപ്നമാവുകില്ാ..നീ എന്റെ നിറമാണ്..
ഞാന്‍ ഒരു പൂവെങ്കില്‍ നീയെന്റെ സുഗന്ധമാണ് ....
ഞാന്‍ ഒരു വേഴാമ്ബലെന്കില്്...നീയെന്റെ മഴക്കാലമാണ്.....
ഞാന്‍ അറിയുന്നു...ഞാന്‍ പെയ്യാന്‍ നില്കുന്ന മഴക്കാറും....
നീ എനിക്ക് പെയ്തു തോരാന്‍ താഴ്വരയും ആണെന്ന്.....
അല്ല...............നീ എന്റെ പ്രാണനാണെന്ന്............
നീ ഞാന്‍ തന്നെ ആണെന്ന്...............
Subscribe to:
Post Comments (Atom)
1 comment:
pakshe athu oru pranaya kavitha thanne aanu
Post a Comment